Site icon Janayugom Online

യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

കോരുത്തോട് യുവതി കിണറ്റില്‍ വീണ് മരിച്ച നിലയില്‍. മടുക്ക മൈനാക്കുളം പുത്തൻപറമ്പിൽ ശ്യാമിന്റെ ഭാര്യ അഞ്ജലിയെ (26) ആണ്‌ വീടിനു പിന്നിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌. വീട്ടില്‍ നിന്ന് യുവതിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ്‌ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌. പൊലീസും ഫയർഫോഴ്‌സും ചേർന്ന്‌ മൃതദേഹം പുറത്തെടുത്തു.മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്‌കാരം വ്യാഴാഴ്‌ച. പനക്കച്ചിറ പാക്കിൽ പരേതനായ പ്രതീപിന്റെ മകളാണ് അഞ്ജലി. മക്കൾ: അയാന, അഹാന.

Eng­lish Summary:The woman was found dead in the well
You may also like this video

Exit mobile version