Site icon Janayugom Online

പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പരിക്ക്

മൂ​ന്നാ​റി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. ക​ല്ലാ​ർ പു​തു​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ പ​ശു​വി​നു​ള്ള പു​ല്ല് അ​രി​യു​ന്ന​തി​നി​ടെ​യാ​ണ് തൊ​ഴി​ലാ​ളി​യാ​യ സേ​ലെ​രാ​ജ​ന് നേ​രെ പു​ലി​യു​ടെ ആക്രമണമുണ്ടായത്.

സേ​ലെ​രാ​ജ​ന് ഉ​ച്ച​ത്തി​ൽ നി​ല​വി​ളി​ച്ച​തോ​ടെ പു​ലി കാ​ട്ടി​ലേ​ക്ക് ഓ​ടി​മ​റ​ഞ്ഞു. പു​ലി​യു​ടെ ന​ഖം കൊ​ണ്ട് സേ​ലെ​രാ​ജന്റെ ശരീരത്തില്‍ അ​ഴ​ത്തി​ലു​ള്ള അ​ഞ്ചോ​ളം മു​റി​വു​ക​ളു​ണ്ട്. പരിക്കേറ്റ ഇയാളെ മൂ​ന്നാ​ർ ടാ​റ്റാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

eng­lish summary;The work­er injured in the attack by the leopard

you may also like this video;

Exit mobile version