ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം Web Desk Trivandrum 3 years ago ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. തച്ചംപൊയില്‍ സ്വദേശി സൂര്യകാന്ത്(28) ആണ് മരിച്ചത്. English Summary:The young man death due food got stuck in his throat You may also like this video