Site icon Janayugom Online

മദ്ധ്യവയസ്‌കനെ യുവാവ് വെട്ടിക്കൊന്നു

മറയൂരില്‍ ഭിന്നശേഷിക്കാരനായ മദ്ധ്യവയസ്‌കനെ വെട്ടിക്കൊന്നു. ഇന്നലെ രാത്രി വൈകി മറയൂര്‍ പള്ളനാടിനടുത്താണ് സംഭവം. ചെങ്കുളം തോപ്പില്‍ ബെന്നി മാത്യുവാണ് (57) മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിയ്ക്കുന്ന മറയൂര്‍ സ്വദേശിയ യദു കൃഷ്ണ (27) യെ പോലീസ് പിടികൂടി. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ച തെന്നാണ് വിവരം.

Eng­lish sum­ma­ry; The young man hacked the mid­dle-aged man to death

You may also like this video;

Exit mobile version