ഭര്‍ത്താവിനേയും,മൂന്നു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ കൂരാച്ചുണ്ട് സ്വദേശിനിയായ യുവതിയും കാമുകനും പൊലീസ് പിടിയില്‍.വയനാട്ടിലെ വൈത്തിരിയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.
യുവതിക്ക് ഇരുപത്തി ഏഴ് വയസും, കാമുകന്ഇരുപത്തിആറുവയസുമാണ്,കഴിഞ്ഞ നാലാം തീയതിയാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവ് ആവശ്യപ്പെട്ടതു പ്രകാരം ബന്ധുക്കള്‍ പരാതി നല്‍കി.
കുട്ടികളെ ഉപേക്ഷിച്ച്കാമുകനൊപ്പംപോയതിനുയുവതിക്കെതിരെയുംപ്രേരണാക്കുറ്റത്തിന് യുവാവിനെതിരേയും കേസെടുത്തിട്ടുണ്ട്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.
English Summary:
The young woman and her boyfriend, who ran away from her husband and three children, have been arrested by the police
You may also like this video:

