Site icon Janayugom Online

യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു

സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്ന യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. 38 വയസ്സുള്ള ഉദയംപേരൂർ സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎൽഎ ആരോഗ്യമന്ത്രി വീണാ ജോർജിന് കത്ത് നൽകി.
UPDATING.…
ENGLISH SUMMARY;The young woman was diag­nosed with black fungus
YOU MAY ALSO LIKE THIS VIDEO;
YouTube video player

Exit mobile version