പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ 9.072 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫവാസാണ്(23) അറസ്റ്റിലായത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
9.072 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയില്‍

