Site iconSite icon Janayugom Online

മുണ്ടക്കയം ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ മോഷണം

പൈങ്ങനായിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിലാണ് മോഷണം നടന്നത്. രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ രണ്ട് യുവാക്കളുടെ അവ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സ്റ്റോക്ക് പരിശോധനയ്ക്ക് ശേഷം മാത്രമേ നഷ്ടപ്പെട്ട മദ്യത്തിന്റെ അളവ് അറിയുവാൻ കഴിയുകയുള്ളൂ. പൊലീസും, എക്സൈസും സ്ഥലത്തെത്തി പരിശോധന നടത്തി.

Eng­lish Summary:Theft at Mundakkayam Bev­er­ages Cor­po­ra­tion outlet
You may also like this video

Exit mobile version