മികച്ച ടിവി സീരിയലിന് അവാർഡ് ഇല്ലാതെ 2022ലെ സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ. 31-ാമത് ടെലിവിഷന്‍ അവാര്‍ഡ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. പ്രധാന പുരസ്‌കാരങ്ങളുടെ പട്ടിക ചുവടെ: മികച്ച ഗ്രന്ഥം: പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍ (രചയിതാവ്: ടി.കെ.സന്തോഷ് കുമാര്‍, 10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും , മികച്ച ലേഖനം : മലയാളിയുടെ ‘ബിഗ്ബോസ്’ ജീവിതം, രചയിതാവ് : സജിത്ത് എം.എസ്. (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
കഥാവിഭാഗം അവാർഡുകൾ: മികച്ച ടെലി ഫിലിം (20 മിനിട്ടില്‍ കുറവ്): ഭൂമി, സംവിധാനം- മിഥുന്‍ ചന്ദ്രന്‍ (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
മികച്ച ടെലി ഫിലിം (20 മിനിട്ടില്‍ കൂടിയത്) : കനം, സംവിധാനം : മൃദുല്‍ ടി.എസ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
മികച്ച കഥാകൃത്ത്: സുദേവന്‍ പി പി. (ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: ചിയേഴ്സ് (സെന്‍സേഡ്)
മികച്ച ടി.വി.ഷോ : സൂപ്പര്‍ ഫോര്‍ ജൂനിയേഴ്സ് (എന്‍റര്‍ടെയിന്‍മെന്‍റ്), നിര്‍മ്മാണം: മഴവില്‍ മനോരമ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
മികച്ച കോമഡി പ്രോഗ്രാം : കോമഡി സ്റ്റാര്‍സ് സീസണ്‍ 3 (ഏഷ്യാനെറ്റ്) സംവിധാനം: ബിജു ജോര്‍ജ് (ബൈജു ജി. മേലില) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) മികച്ച ഹാസ്യാഭിനേതാവ് : ഭാസി വൈക്കം, (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), കോമഡി സ്റ്റാര്‍സ് സീസണ്‍ 3 (ഏഷ്യാനെറ്റ്) കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം: വില്ലേജ് ക്രിക്കറ്റ് ബോയ് (സെന്‍സേര്‍ഡ്), സംവിധാനം: രാഹുല്‍ ആര്‍. ശര്‍മ്മ (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: റിജാസ് സുലൈമാന്‍, (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) തിരക്കഥ: ലിവിന്‍ സി. ലോനക്കുട്ടി (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) മികച്ച സംവിധായകന്‍ : മൃദുല്‍ ടി.എസ് (ടെലിസീരിയല്‍/ടെലിഫിലിം) (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടികള്‍: കനം, സമരം (ജനപ്രിയം ചാനല്‍) മികച്ച നടന്‍: ശിവജി ഗുരുവായൂര്‍ (ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഭര്‍ത്താവിന്‍റെ സ്നേഹിതന്‍ (കേരളവിഷന്‍)
മികച്ച രണ്ടാമത്തെ നടന്‍ : അനു വര്‍ഗ്ഗീസ് (ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടികള്‍: സമരം, സംഘട്ടനം (ജനപ്രിയം ചാനല്‍) മികച്ച നടി: ശിശിര പി.വി. (ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി: സമരം (ജനപ്രിയം ചാനല്‍) മികച്ച രണ്ടാമത്തെ നടി: ആതിര ദിലീപ് (ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: കനം (ജനപ്രിയം ചാനല്‍) മികച്ച ബാലതാരം: ഡാവിഞ്ചി സന്തോഷ് (ടെലിസീരിയല്‍/ടെലിഫിലിം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി : വില്ലേജ് ക്രിക്കറ്റ് ബോയ് (സെന്‍സേഡ്) മികച്ച ഛായാഗ്രാഹകന്‍ : സാലു കെ. തോമസ് (ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഭൂമി (നിള 24 ലൈവ്)
മികച്ച ദൃശ്യസംയോജകന്‍: സച്ചിന്‍ സത്യ, (ടെലിസീരിയല്‍/ടെലിഫിലിം) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ചിയേഴ്സ് (സെന്‍സേഡ്) മികച്ച സംഗീത സംവിധായകന്‍: ജിഷ്ണു തിലക് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) (ടെലിസീരിയല്‍/ടെലിഫിലിം) പരിപാടി : കാത്തോളാം (കൗമുദി ടി.വി.)മികച്ച ശബ്ദലേഖകന്‍: വിനായക് സുതന്‍ (ടെലിസീരിയല്‍/ടെലിഫിലിം) (15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: കനം, സമരം (ജനപ്രിയം ചാനല്‍) മികച്ച കലാസംവിധായകന്‍: അമല്‍ദേവ് (ടെലിസീരിയല്‍/ടെലിഫിലിം) (15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഭൂമി (നിള 24 ലൈവ്) കഥയ്ക്കനുയോജ്യമായ വിധത്തില്‍ പരിമിതമായ ഒരിടത്തിലെ അന്തരീക്ഷവും പശ്ചാത്തലവും ഒരുക്കിയ കലാസംവിധാന മികവിന്. പ്രത്യേക ജൂറി പരാമര്‍ശം അഭിനയം : ശ്രീധരന്‍ പി. (പ്രശസ്തിപത്രവും ശില്പവും)
പരിപാടി: ചാച്ചന്‍ (ശാലോം ടെലിവിഷന്‍) അവാര്‍ഡുകള്‍ കഥേതര വിഭാഗം മികച്ച ഡോക്യുമെന്‍ററി : പലായനത്തില്‍ നഷ്ടപ്പെട്ടവര്‍ (ജനറല്‍) (ദൂരദര്‍ശന്‍); സംവിധാനം : ബിന്ദു സാജന്‍, (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: ഇഞ്ചി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
മികച്ച ഡോക്യുമെന്‍ററി: ജൈവവൈവിധ്യ സംരക്ഷണം (സയന്‍സ് & എന്‍വയോണ്‍മെന്‍റ്) നല്ല നാളേയ്ക്കായി (കൈറ്റ് വിക്ടേഴ്സ്)
സംവിധാനം: കെ.എസ്. രാജശേഖരന്‍ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: കേരള ബയോഡൈവേഴ്സിറ്റി ബോര്‍ഡ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)മികച്ച ഡോക്യുമെന്‍ററി: ദി സെന്യോര്‍ ഓഫ് കളേഴ്സ് (ബയോഗ്രഫി) (സെന്‍സേര്‍ഡ്) സംവിധാനം: ദീപു തമ്പാന്‍ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: ഡോ.മഞ്ജുഷ സുധാദേവി (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
മികച്ച ഡോക്യുമെന്‍ററി: അംഗനാങ്കം (വിമന്‍ & ചില്‍ഡ്രന്‍) (മനോരമ ന്യൂസ്) സംവിധാനം: ധന്യ എം., (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: മനോരമ ന്യൂസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
മികച്ച എഡ്യുക്കേഷണല്‍ : പ്രപഞ്ചവും മനുഷ്യനും, പ്രോഗ്രാം (ഏഷ്യനെറ്റ് ന്യൂസ്) സംവിധാനം: രാഹുല്‍ കൃഷ്ണ കെ.എസ്, (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മ്മാണം: ഏഷ്യാനെറ്റ് ന്യൂസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) മികച്ച ആങ്കര്‍: സജീവ് ബാലകൃഷ്ണന്‍ (എഡ്യുക്കേഷണല്‍ പ്രോഗ്രാം) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: വരൂ, വരയ്ക്കൂ (കൈറ്റ് വിക്ടേഴ്സ്)
മികച്ച സംവിധായകന്‍: മണിലാല്‍ (ഡോക്യുമെന്‍ററി) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ബ്ലാക്ക് ആന്‍റ് വൈറ്റ് (സെന്‍സേര്‍ഡ്)
മികച്ച ന്യൂസ് ക്യാമറാമാന്‍: സന്തോഷ് എസ്. പിള്ള (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഫാര്‍മര്‍ നൈറ്റ് ലൈഫ് (മനോരമ ന്യൂസ്)
മികച്ച വാര്‍ത്താവതാരക : അനൂജ രാജേഷ് (24 ന്യൂസ്) (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഉച്ച വാര്‍ത്ത, വാര്‍ത്താ സന്ധ്യ
മികച്ച കോമ്പിയര്‍/ആങ്കര്‍: ആര്‍. ശ്രീകണ്ഠന്‍ നായര്‍ (വാര്‍ത്തേതര പരിപാടി) (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : ഗുഡ്മോണിംഗ് വിത്ത് ആര്‍. ശ്രീകണ്ഠന്‍ നായര്‍ (24 ന്യൂസ്) മികച്ച കമന്‍റേറ്റര്‍: പ്രൊഫ.അലിയാര്‍ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി: ബി.ആര്‍.പി.ഭാസ്കര്‍ : ചരിത്രത്തോടൊപ്പം നടന്ന ഒരാള്‍, വക്കം മൗലവി: ഇതിഹാസ നായകന്‍ (ദൂരദര്‍ശന്‍)
മികച്ച ആങ്കര്‍/ഇന്‍റര്‍വ്യൂവര്‍: എന്‍.പി. ചന്ദ്രശേഖരന്‍, വി.എസ്. രാജേഷ്. (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) പരിപാടി : 1. അന്യോന്യം (കൈരളി ടി.വി), 2. സ്ട്രെയ്റ്റ്ലൈന്‍ (കൗമുദി ടി.വി) മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്: അര്‍ഹതയുള്ള എന്‍ട്രികളുടെ അഭാവത്തില്‍ ഈ വിഭാഗത്തെ അവാര്‍ഡിനായി പരിഗണിച്ചിട്ടില്ല. മികച്ച ടി.വി.ഷോ (കറന്‍റ് അഫയേഴ്സ്), പരിപാടി: നാട്ടുസൂത്രം, നിര്‍മ്മാണം: മനോരമ ന്യൂസ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
മികച്ച കുട്ടികളുടെ: വരൂ, വരയ്ക്കൂ പരിപാടി (കൈറ്റ് വിക്ടേഴ്സ്), സംവിധാനം: ബി.എസ് രതീഷ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും), നിര്‍മ്മാണം: കൈറ്റ് വിക്ടേഴ്സ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും .വാര്‍ത്താ ഛായാഗ്രാഹകന്‍: ഷാജു കെ.വി. (പ്രശസ്തിപത്രവും ശില്പവും), പരിപാടി:പാറക്കുളങ്ങള്‍ ഇല്ലാതാവുമ്പോള്‍, (മാതൃഭൂമി ന്യൂസ്) കറന്‍റ് അഫയേഴ്സ് : കെ.ആര്‍.ഗോപീകൃഷ്ണന്‍, ആങ്കര്‍ (പ്രശസ്തിപത്രവും ശില്പവും), പരിപാടി: ഫൈനല്‍ റൗണ്ട് അപ്പ് (24 ന്യൂസ്) അഭിമുഖകാരന്‍: ദീപക് ധര്‍മ്മടം (പ്രശസ്തിപത്രവും ശില്പവും), പരിപാടി: നയം വ്യക്തമാക്കി കോടിയേരി (24 ന്യൂസ്) ജീവചരിത്ര ചിത്രം: പ്രിയ രവീന്ദ്രന്‍ (സംവിധാനം) (പ്രശസ്തിപത്രവും ശില്പവും), പരിപാടി: ലളിതം, സൗമ്യം, ഗാന്ധിമാര്‍ഗം (കൈരളി ന്യൂസ്).
English Summary:There is no better TV series; State television awards announced
You may also like this video