Site icon Janayugom Online

നാളെ മദ്യവിൽപ്പന ഉണ്ടാകില്ല ;ബെവ്കോ

നാളെ സംസ്ഥാനത്ത് ബെവ്‍കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്‍കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‍ലെറ്റുകൾക്കും വെയർഹൗസുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Eng­lish sum­ma­ry; There will be no liquor sales tomor­row; Bevco

You may also like this video;

Exit mobile version