Site iconSite icon Janayugom Online

തെര്‍മ്മല്‍ സ്‌കാനറും ഓക്‌സിമീറ്ററും വിതരണം ചെയത് എഐവൈഎഫ്

എഐവൈഎഫിന്റെ നേത്യത്വത്തില്‍ കോവിഡ് പരിശോധനയുടെ ഭാഗമായുള്ള മീറ്ററുകള്‍ സ്‌കൂള്‍ അധീകൃതര്‍ക്ക് കൈമാറുന്നു.

സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളെ കോവിഡ് പരിശോധനയുടെ ഭാഗമായി തെര്‍മ്മല്‍ സ്‌കാനറും ഓക്‌സിമീറ്ററും വിതരണം ചെയത് എഐവൈഎഫ്. കോവിഡിനോടനുബന്ധിച്ച് വലിയതോവാള ക്രിസ്തുരാജ ഹൈസ്സ്‌കൂളിലെ അദ്ധ്യാപക‑വിദ്യാര്‍ത്ഥികള്‍ക്കായാണ് ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റി എഐവൈഎഫ് നേത്യത്വത്തില്‍ മീറ്ററുകള്‍ കൈമാറിയത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എലിസബത്തിന് എഐവൈഎഫ് കൈമാറിയത്. ജില്ല ജോയിന്റ് സെക്രട്ടറി സുരേഷ് പള്ളിയാടി, പാമ്പാടുംപാറ മേഖല സെക്രട്ടറി ഷിബു, പ്രസിഡന്റ് സന്തോഷ്, രജീത്ത് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

Exit mobile version