Site iconSite icon Janayugom Online

ഇത് ജനാധിപത്യരാജ്യമാണ് ; ഗവര്‍ണറുടെ കാവിവത്കരണ നിലപാടുകള്‍ക്കെതിരായ എസ്എഫ്ഐയുടെ പ്രതിഷേധം തുടരുമെന്ന് എം വി ഗോവിന്ദന്‍

ഇത് ജനാധിപത്യരാജ്യമാണ്, ഗവര്‍ണറുടെ കാവിവത്കരണ നിലപാടുകള്‍ക്കെതിരായ എസ്എഫ്ഐയുടെ പ്രതിഷേധം തുടരുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍.പ്രതിഷേധം വിലക്കാന്‍ ഇത് ഫാസിസ്റ്റ് രാജ്യമല്ലലോ, ഏവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

പ്രതിഷേധം അക്രമത്തിലേക്ക് കടക്കുന്നതിനെയാണ് വിമർശിക്കുന്നത്. എസ്എഫ്ഐ ആത്മസംയനത്തോടെയാണ് പ്രതിഷേധിക്കുന്നത്. ആരും ഗവർണറുടെ വാഹനത്തിന് മുന്നിലേക്കൊന്നും ചാടിയല്ല കരിങ്കൊടി കാണിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് നേരെ അതാണോ നടക്കുന്നത്. ആത്മഹത്വ സ്ക്വാഡ് പോലെയല്ലെ പ്രവർത്തിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

Eng­lish Summary:
This is a democ­ra­cy; MV Govin­dan said that SFI will con­tin­ue its protest against the Gov­er­nor’s poet­ic stance

You may also like this video:

YouTube video player
Exit mobile version