ആള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കെതിരെ ഡിജെ ഹള്ളി പൊലീസ് കേസെടുത്തു.
തനിക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തതിന് 15 ട്വിറ്റർ ഹാൻഡിലുകള്‍ക്കെതിരെ സുബൈര്‍ പരാതി നല്‍കിയിരുന്നു. തനിക്ക് 400 ഗ്രാം പന്നിയിറച്ചി ഓണ്‍ലൈന്‍ ഓര്‍ഡറായി അയച്ചുവെന്നും ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവച്ചെന്നും പരാതിയില്‍ പറയുന്നു.
English Summary: Threat against Zubair: case registered
You may also like this video