Site icon Janayugom Online

വെള്ളക്കെട്ടില്‍വീണ് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹിയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഡല്‍ഹി മുകുന്ദ്പൂരിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Summary:Three chil­dren drown to death in Del­hi floods

You may also like this video

Exit mobile version