Site icon Janayugom Online

ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

മഹാരാഷ്ട്രയില്‍ വെര്‍സോവയില്‍ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെ രക്ഷപ്പെടുത്തി.

അതേസമയം മൂന്ന് കുട്ടികള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേ, നാവിക സേന എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Three chil­dren drowned while wor­ship­ing an idol of Lord Ganesh

You may like this video also

Exit mobile version