കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ ഒരേ കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവാവും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയുമാണ് മരിച്ചത്. നീർവേലി സ്വദേശി കിഷൻ സുനിൽ (19), മുത്തശ്ശി റെജി വി കെ, റെജിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
കണ്ണൂർ കൂത്തുപറമ്പിൽ ഒരു വീട്ടിലെ മൂന്നുപേർ ജീവനൊടുക്കി

