Site iconSite icon Janayugom Online

മന്ത്രി പി രാജീവിന്റെ റൂട്ട് മാറിയ സംഭവം: മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു

മന്ത്രി പി രാജീവിന്റെ വാഹനം വാഹനത്തിന്റെ റൂട്ട് മാറിയ സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. എസ്കോര്‍ട്ട് ഡ്യട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ എസ് എസ് ബാബുരാജൻ, സിപിഒ സുനില്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

നെയ്യാറ്റിൻ കരയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ റൂട്ട് മാറിയത്. മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടായതായതിനെ തുടര്‍ന്നാണ് നടപടിയെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അമര്‍ഷം അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: Three police­men suspended

You may also like

YouTube video player
Exit mobile version