Site iconSite icon Janayugom Online

പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറക്കും

പന്നിയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്‍മുടി ജലസംഭരണിയിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ ജലവിതാനം നിയന്ത്രിക്കുന്നതിന് ഡാമിന്റെ 3 ഷട്ടറുകള്‍ 60 സെ.മീ ഉയര്‍ത്തി 130 ക്യുമെക്‌സ് ജലം ഇന്ന് വൈകീട്ട് 5.00 മണി മുതല്‍ തുറന്ന് വിടും. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെഴും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

Eng­lish Summary:Three shut­ters of Pon­mu­di Dam will be opened
You may also like this video

Exit mobile version