ജമ്മു കശ്മീരിൽ നിന്ന് മൂന്ന് ഭീകരരെ പൊലീസ് പിടികൂടി. സോപോർ ജില്ലയിലെ ഡാംഗിവാച്ച മേഖലയിലാണ് സംഭവം. ഇവരിൽ നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.
english summary;three terrorist were found in kashmir
you may also like this video;