ഇറാന്റെ ആക്രമണത്തിൽ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തി യുഎസ്. അഞ്ച് പേര്‍ക്ക് ഗുരുതരമായ പരിക്കുകളുണ്ടെന്നും വ്യക്തമാക്കി. അമേരിക്കൻ പടക്കപ്പലിൽ മിസൈലുകൾ പതിച്ചെന്ന ഇറാൻ അവകാശവാദം തെറ്റാണെന്നും യുഎസ് വിശദീകരിച്ചു.
ഇറാന്റെ ആക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുഎസ്

