Site icon Janayugom Online

നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നില്‍ ബൈക്കിടിച്ച് അരൂരില്‍ മൂന്ന് യുവാക്കള്‍ മ രിച്ചു

accident

ആലപ്പുഴ അരൂരിൽ ദേശിയ പാതയിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് മൂന്ന് പേർ മരിച്ചു. അരുർ പഞ്ചായത്ത് വാർഡ് 11 വടശേരിൽ ബിജോയ് (21), അരൂർ നാലാം വാർഡ് കളപ്പുരക്കൽ വെളി അഭിജിത്ത് കെ വി (23), അരുർ വാർഡ് 21 കപ്പലുങ്കൽ വീട്ടിൽ ആൽവിൻ (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചേ 2 മണിയോടെ അരൂർ കെൽട്രോൺ ജംഗ്ഷനിലായിരുന്നു അപകടം.

Eng­lish Sum­ma­ry: Three youths di ed in Arur in an accident

You may also like this video

Exit mobile version