Site icon Janayugom Online

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; പോളിങ് 20.64 ശതമാനം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം 20.64 ശതമാനമായി. പത്ത്മണിവരെയുള്ള പോളിങ് ശതമാനമാണിത്. രാവിലെ 8 വരെ 8.09 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 239 പോളിംഗ് ബൂത്തുകളില്‍ 237 ബൂത്തുകളുടെ എട്ടുമണി വരെയുള്ള പോളിംഗ് ശതമാനം ആണിത്‌.

Eng­lish Sum­ma­ry: Thrikkakara by-elec­tion; Turnout was 20.64 percent

You may like this video also

Exit mobile version