തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം 38.20 ശതമാനമായി. നാല് മണിക്കൂറിലെ പോളിങ് ശതമാനമാണിത്. രാവിലെ 8 വരെ 8.09 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 239 പോളിംഗ് ബൂത്തുകളില്‍ 237 ബൂത്തുകളുടെ എട്ടുമണി വരെയുള്ള പോളിംഗ് ശതമാനം ആണിത്.
English Summary:Thrikkakara by-election; Turnout was 34.20 percent
You may also like this video