Site iconSite icon Janayugom Online

തൃശൂരിലെ അവയവകടത്ത് കേസ് :സാബിത്ത് ഇടനിലക്കാരനല്ല മുഖ്യസൂത്രധാരന്മാരില്‍ ഒരാളെന്ന്

തൃശൂരിലെ അവയവ കടത്ത് കേസില്‍ സാബിത്ത് ഇടനിലക്കാരന്‍ അല്ല മുഖ്യസൂത്രധാരന്മാരില്‍ ഒരാളെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദ് , ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നും ആളുകളെ കടത്തിയതായാണ് വിവരം .

പണം വാങ്ങിയ ഇടപാടുകള്‍ മൊബൈല്‍ ഫോണില്‍ കണ്ടെത്തി. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. സംഘത്തില്‍ പ്രധാനികള്‍ ഉത്തരേന്ത്യക്കാരാണെന്നും സാബിത്തിന്റെ സുഹൃത്തായ കൊച്ചി സ്വദേശിയും പ്രധാന കണ്ണിയെന്ന് അന്വേഷണ സംഘം പറയുന്നു

Eng­lish Summary:
Thris­sur organ traf­fick­ing case: Sabit is not a mid­dle­man but one of the masterminds

You may also like this video:

Exit mobile version