ഗുണ്ടൽപേട്ടിൽ കടുവ ആക്രമണം. വയലിൽ കൃഷിപ്പണിക്കിടെ കർഷകനെ കടുവ ആക്രമിക്കുകയായിരുന്നു. പടകലപുര ഗ്രാമത്തിലെ മഹാദേവിനാണ് പരിക്കേറ്റത്. ആക്രമണത്തില്‍ മുഖത്ത് ഗുരുതരമായി പരിക്കേറ്റ മഹാദേവിനെ മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുണ്ടൽപേട്ടിൽ കടുവ ആക്രമണം; ഗുരുതരമായി പരിക്കേറ്റയാള്‍ ചികിത്സയില്‍

