Site icon Janayugom Online

വയനാട് കുറുക്കൻ മൂലയിൽ വീണ്ടും കടുവ: പശുക്കിടാവിനെ കൊന്നു

calf

മാനന്തവാടി കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം. കടുവ പശുകിടാവിനെ ആക്രമിച്ചു കൊന്നു. കുറുക്കൻമൂല കോതാമ്പറ്റ കോളനിയിലെ രജനി ബാബുവിന്റെ പശുവാണ് കൊല്ലപ്പെട്ടത്. കടുവയുടെ ആക്രമണമാണെന്ന് വനം വകുപ്പ് ഔദ്യോഗിക സ്ഥിരീകരണം.

Eng­lish Sum­ma­ry: Tiger kills calf again in Wayanad

You may like this video also

Exit mobile version