Site icon Janayugom Online

വയനാട് മീനങ്ങാടിയില്‍ കടുവ ഇറങ്ങി

മീനങ്ങാടി കടുവയിറങ്ങി. കഴിഞ്ഞ രാത്രിയും കൃഷ്ണഗിരിയിലെ ജനവാസമേഖലയില്‍ കടുവയെത്തിയതായി നാട്ടുകാര്‍ പറയുന്നു. ബൈക്ക് യാത്രികര്‍ പദ്മശ്രീ കവലയിലാണ് കടുവയെ കണ്ടത്. മൂന്നാഴ്ചയായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ട്. കടുവയെ പിടിക്കാന്‍ വനം വകുപ്പ് കൂടുകള്‍ സ്ഥാപിക്കാത്തതിനെതിരെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്.

Eng­lish Summary:Tiger land­ed in Wayanad Meenangadi

You may also like this video

Exit mobile version