Site iconSite icon Janayugom Online

ഇന്ന് ദുഖവെള്ളി; യേശുക്രിസ്തുവിന്റെ സഹനത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍

good fridaygood friday

യേശുക്രിസ്തുവിന്റെ സഹനത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ്മകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ചടങ്ങുകൾ വിവിധ ദേവാലയങ്ങളിൽ നടന്നു.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ ദുഃഖ വെള്ളി ആചരണത്തിന്റെ ഭാഗമായി കുരിശ്ശിന്റെ വഴി യാത്ര ആർച്ച് വിഷപ് മോൺ ഡോ.നിക്കോളാസ് .ടിയുടെ കാർമ്മികത്വത്തിൽ നടന്നു. കുരിശും വഹിച്ചുള്ള നഗരപ്രതിക്ഷണത്തിൽ മന്ത്രി ആന്റണി രാജു പങ്കെടുത്തു.

Eng­lish Sum­ma­ry: Today is Good Fri­day; Believ­ers renew the mem­o­ry of the suf­fer­ing of Jesus Christ

You may also like this video

Exit mobile version