Site iconSite icon Janayugom Online

മേയ് ദിനാചരണം ഇന്ന്; പി എസ് സ്മാരകത്തില്‍ കാനം പതാക ഉയര്‍ത്തും

സർവരാജ്യ തൊഴിലാളി ദിനം ഇന്ന് സംസ്ഥാനത്ത് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. എഐടിയുസിയുടെ നേതൃത്വത്തില്‍ ഓഫിസുകളിലും, തൊഴിൽ കേന്ദ്രങ്ങളിലും, പൊതുസ്ഥലങ്ങളിലും പതാക ഉയർത്തി പ്രഭാതഭേരിയും മേയ്‌ ദിന റാലികളും സംസ്ഥാനത്തുടനീളം സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് പട്ടം പി എസ് സ്മാരകത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പതാക ഉയര്‍ത്തും.

Eng­lish Summary;Today is May Day; Kanam will hoist the flag at the PS memorial
You may also like this video

Exit mobile version