Site iconSite icon Janayugom Online

ഇന്ന് ഓശാന ഞായര്‍

oshanaoshana

ഏശു ക്രിസ്തു കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന’ എന്നു പാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റതിന്റെ ഓർമ്മ പുതുക്കി.
ക്രൈസ്തവ ദേവാലകൾ ഓശാന ഞായർ നടത്തി കണിയാരം കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് മാനന്തവാടി രൂപത ബിഷപ്പ്
മാർ ജോസ് പൊരുന്നേടം നേതൃത്വം നൽകി മാനന്തവാടി അമലോത്ഭവമാതദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് ഇടവക വികാരി ഫാ വില്ല്യം രാജും കരിമാനി ഉണ്ണിശോ ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് വികാരി ഫാ. ലിൻസ് ചെങ്ങിനിയാടൻ ഫാ.. ജെയിംസ് പുറത്തേൽ തുടങ്ങിയ നേതൃത്വം നൽകി. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും പുരോഗമിക്കുകയാണ്. 

You may also like this video

Exit mobile version