Site iconSite icon Janayugom Online

വെളിയം ഭാർഗവൻ ദിനം ഇന്ന്

veliyamveliyam

ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവന്റെ പതിനൊന്നാം ചരമദിനാചരണം ഇന്ന്. പാർട്ടി ഓഫിസുകളിൽ പതാക ഉയർത്തിയും വെളിയത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും സംസ്ഥാനവ്യാപകമായി ദിനാചരണം നടത്തും. സിപിഐ സംസ്ഥാന കൗൺസിൽ ഓഫിസ് പ്രവർത്തിക്കുന്ന പട്ടം പി എസ് സ്മാരകത്തിൽ രാവിലെ 10 മണിക്ക് മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പുഷ്പാർച്ചന നടത്തും. 

Exit mobile version