Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്നത്തെ പരിപാടികള്‍

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയിലെ എന്റെ കേരളം അരങ്ങില്‍ കലാ സാംസ്‌കാരിക സന്ധ്യയില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് സംസ്ഥാന ഗവ. ജീവനക്കാര്‍ അവതരിപ്പിക്കുന്ന ഒപ്പന, തിരുവാതിര, ഗാനമേള. ജനകീയ കലാസമിതി ചെറുകുന്ന് അവതരിപ്പിക്കുന്ന നാടകം- പൊക്കന്‍.
സര്‍ക്കാര്‍ അധികാരമേറ്റ മെയ് 20 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും.

Eng­lish sum­ma­ry; Today’s events on ente Ker­alam stage

You may also like this video;

Exit mobile version