വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നാളെ നടത്താനിരുന്ന പണിമുടക്ക് സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പിൻവലിച്ചു.
കേന്ദ്ര റീജണൽ ലേബർ കമ്മിഷണർ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിലുണ്ടായ ധാരണകളെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.
English Summary;Tomorrow’s bank strike called off
You may also like this video