തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപം ഷണ്ടിംഗിനിടെ ട്രെയിൻ എന്‍ജിൻ പാളം തെറ്റി. ഓള്‍സെയിന്റ്സ് കോളജിനടുത്തുവച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്.
നിയന്ത്രണം വിട്ട എൻജിന്‍ റെയിൽവേയുടെ ഇലക്ട്രിക് ട്രെയിൻ ഇടിച്ചുതകർത്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത് എന്‍ജിന്‍ എടുത്തുമാറ്റുന്നതിന് നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഗതാഗത തടസം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
English Summary: Train engine derails in Thiruvananthapuram, video
You may like this video also