തൃക്കാക്കരയിൽ ട്രാൻസ്ജെൻഡർ യുവതിക്ക് നേരെ ആക്രമണം. യുവതിയുടെ കൈ കർപ്പൂരം കത്തിച്ച് പൊള്ളിച്ചു. ഒപ്പം താമസിക്കുന്ന മറ്റൊരു ട്രാൻസ്ജെൻഡർ യുവതിയാണ് ആക്രമണം നടത്തിയത്. ബാധ ഒഴിവാക്കാനെന്ന് പറഞ്ഞാണ് കൈ പൊള്ളിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
English summary; Transgender girl’s hand burned by superstition
You may also like this video;