Site iconSite icon Janayugom Online

ട്രാന്‍സ് ജെൻഡറിനെ കെട്ടിയിട്ട് പീഡിപ്പിച്ചു: സന്തോഷ് വര്‍ക്കിക്കെതിരെ കേസ്

Santhosh VarkiSanthosh Varki

സിനിമ റിവ്യൂ നടത്തി, സമൂഹമാധ്യമങ്ങളില്‍ വൈറലായ, ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കെതിരെ കേസ്. ട്രാന്‍സ് ജെൻഡറിനെ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് സന്തോഷ് വര്‍ക്കിക്കെതിരെയുള്ള കേസ്. ചേരാനെല്ലൂര്‍ പൊലീസാണ് കേസെടുത്തത്. 

Exit mobile version