Site icon Janayugom Online

ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​യി​ൽ ഉടന്‍ തീരുമാനം ; ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാജു

ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​യി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു.മുഖ്യമന്ത്രി വിദേശത്ത് നിന്നും വന്നാലുടന്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.മി​നി​മം ചാ​ർ​ജ് 12 രൂ​പ​യാ​ക്ക​ണ​മെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ അ​ത്ര​യും വ​ർ​ധ​ന ഉ​ണ്ടാ​കാ​നി​ട​യി​ല്ലെ​ന്നാ​ണ് സൂചന.
വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ വ​ർ​ധി​പ്പി​ച്ചാ​ലും ദാ​രി​ദ്ര്യ​രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര സൗ​ജ​ന്യ​മാ​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ര​ണ്ട് മാ​സം മു​ന്പ് സ​ർ​ക്കാ​ർ ബ​സ് ഉ​ട​മ​ക​ൾ​ക്ക് ഉ​റ​പ്പ് നൽകിയിരുന്നു.
സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. മി​നി​മം ചാ​ർ​ജ് എ​ട്ടു രൂ​പ​യി​ൽ നി​ന്ന് 10 ആ​ക്ക​ണ​മെ​ന്നാ​ണ് ശുപാർശ.

Eng­lish sum­ma­ry: Trans­port Min­is­ter Anand Kumar has said that there will be no deci­sion on bus fare hike. Ni RaJu.
you may also like this video

Exit mobile version