Site icon Janayugom Online

ബ​സി​ന് മു​ക​ളി​ലിരുന്നു യാത്ര; ന​ട​പ​ടി​യെ​ടു​ത്ത് മോ​ട്ട​ർ വാ​ഹ​ന വകുപ്പ്

നെ​ന്മാ​റ വേ​ല കാ​ണാ​നെ​ത്തി​യ​വ​ർ ബ​സി​ന് മു​ക​ളി​ലി​രു​ന്ന യാ​ത്ര ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്ത് മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ്. യാ​ത്ര​ക്കാ​രെ മു​ക​ളി​ൽ ഇ​രു​ത്തി​ക്കൊ​ണ്ടു​പോ​യ ര​ണ്ട് ബ​സു​ക​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു.

പാ​ല​ക്കാ​ട് ആ​ർ​ടി​ഒ മു​ൻ​പാ​കെ ഹാ​ജ​രാ​കാ​ൻ ഡ്രൈ​വ​ർ​മാ​രോ​ട് നി​ർ​ദേ​ശി​ച്ചു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യാ​ത്ര​ക്കാ​രെ ബ​സിന്റെ മു​ക​ളി​ലി​രു​ത്തി യാ​ത്ര ചെ​യ്ത​ത് ഗു​രു​ത​ര വീ​ഴ്ച​യാ​യി ക​ണ്ടാ​ണ് നടപടി.

Eng­lish summary;travel in top of the bus; Depart­ment of Motor Vehi­cles take action

You may also like this video;

Exit mobile version