Site icon Janayugom Online

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു: ആളപായമില്ല

travller

കോഴിക്കോട് താമരശ്ശേരി ചുരം ആറാം വളവിൽ ട്രാവലിന് തീപിടിച്ചു. ആളപായമില്ല ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാക്ക വയലിലേക്ക് പോവുകയായിരുന്ന 17 അംഗ സംഘം പുകവരുന്നത് കണ്ട്. വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു.

Eng­lish Sum­ma­ry: Trav­eller catch­es fire at Kozhikode

You may also like this video

Exit mobile version