Site iconSite icon Janayugom Online

ആദിവാസി യുവതിയും നവജാതശിശുവും മരിച്ചു

അട്ടപ്പാടിയില്‍ ആദിവാസി യുവതിയും നവജാതശിശുവും മരിച്ചു. ഇന്നലെ രാത്രിയോടെ യുവതി പ്രസവിച്ച നവജാതശിശു മരിച്ചിരുന്നു, മാസം തികയാതെയാണ് യുവതി പ്രസവിച്ചത്. അഗളി കുറവന്‍ കണ്ടി ഊരിലെ തുളസി ബാലകൃഷ്ണനാണ് (23) ഇന്ന് രാവിലെ മരിച്ചത്.

Eng­lish sum­ma­ry; Trib­al woman and new­born baby dead

You may also like this video;

Exit mobile version