മെഡിക്കൽ കോളേജിൽ തുടർച്ചയായി രക്തംദാനം ചെയ്യുന്ന സംഘടനയ്ക്കുള്ള ആദരം’ ഒക്ടോബർ 1 ലോക സന്നദ്ധ രക്തദാന ദിനത്തിൽ’ എഐവൈഎഫ് ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി ആദർശ്കൃഷ്ണ പ്രസിഡന്റ് കണ്ണൻ എസ് ലാൽ, സംസ്ഥാന കമ്മിറ്റി അംഗം അൽജിഹാൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.