Site icon Janayugom Online

സ്വാതന്ത്ര്യദിനാഘോഷം: നാളെ മുതല്‍ മില്‍മ പാല്‍ കവറുകളില്‍ ത്രിവര്‍ണ പതാക

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ ഭാഗമായി മില്‍മ പാലിന്റെ കവറില്‍ ത്രിവര്‍ണ പതാകയുടെ ചിത്രവും ഉള്‍പ്പെടുത്തും. സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്.

നാളെ (13) മുതല്‍ 16 വരെ പുറത്തിറങ്ങുന്ന പാലിന്റെ കവറുകള്‍ പതാകയും ത്രിവര്‍ണവും പതിച്ചവയായിരിക്കും.

Eng­lish Sum­ma­ry: Tri­col­or flag on Mil­ma milk cov­ers from tomorrow
You may also like

Exit mobile version