Site icon Janayugom Online

ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 26 മൃതദേഹം കണ്ടെടുത്തു

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 26 മൃതദേഹം കണ്ടെടുത്തു. അപകടത്തിൽ പേരുക്കേറ്റ നാല് പേർ ചികിത്സയിലാണ്. അപകടസ്ഥലത്തെ രക്ഷാപ്രവർത്തനം പൂർത്തിയായി.

മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഉത്തരകാശി ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം.

Eng­lish sum­ma­ry; Twen­ty-six bod­ies were found when the bus over­turned into a deep

You may also like this video;

Exit mobile version