Site icon Janayugom Online

രോ​ഹി​ത് ശ​ർ​മ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ കളിക്കും

പ​രി​ക്കി​നെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന-​ട്വ​ന്‍റി-20 നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ക​ളി​ക്കും. ഇ​ന്ന് ന​ട​ന്ന ബി​സി​സി​ഐ​യു​ടെ ശാ​രീ​രി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന രോ​ഹി​ത് വിജയിച്ചു.

പ​രി​ക്കി​നെ തു​ട​ർ​ന്ന് രോ​ഹി​ത്തി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം പൂ​ർ​ണ​മാ​യും ന​ഷ്ട​മാ​യി​രു​ന്നു. രോ​ഹി​തി​ന്‍റെ അ​ഭാ​വ​ത്തി​ൽ കെ.​എ​ൽ.​രാ​ഹു​ലാ​ണ് ഇ​ന്ത്യ​യെ നയിച്ചത്.
Eng­lish Sum­ma­ry : Rohit Shar­ma will play in the series against West Indies
you may also like this video

Exit mobile version