ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായി. പ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അന്തിമ പോരാട്ടം അരങ്ങേറിയത്. പാകിസ്താൻ ന്യൂസിലൻഡിനെയും ഇംഗ്ലണ്ട് ഇന്ത്യയെയും കീഴടക്കിയാണ് ഫൈനലിൽ ഇടം നേടിയത്. ഏകദിന ട്വന്റി20ഫോര്‍മാറ്റുകളില്‍ ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്. 2010ലും ഇംഗ്ലണ്ട് കപ്പ് നേടിയിരുന്നു.
ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ തിരിച്ചടികൾ നേരിട്ട പാകിസ്താൻ രണ്ടാം ആഴ്ചയിൽ നടത്തിയ അവിസ്മരണീയമായ തിരിച്ചുവരവാണ് ഫൈനലിലെത്തിച്ചത്.
ഇരുരാജ്യങ്ങളും ഒരു തവണ ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്.ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്‍ ഫൈനലില്‍ തോല്‍ക്കുന്നത്.
English Summary: Twenty20 World Cup: England are world champions
You may also like this video