Site icon Janayugom Online

ക​രി​പ്പൂ​രില്‍ വ​ൻ സ്വ​ർ​ണ​വേ​ട്ട; രണ്ടരക്കിലോ സ്വര്‍ണം പിടികൂടി

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ര​ണ്ട​ര​ക്കി​ലോ സ്വ​ർ​ണം ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് പി​ടി​ച്ചെടുത്തത്. വി​പ​ണ​യി​ൽ 1.22 കോ​ടി​യോ​ളം വി​ല​വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. തി​രു​നാ​വാ​യ, തി​രൂ​ർ സ്വ​ദേ​ശി​ക​ളി​ൽ​നി​ന്നാ​ണ് സ്വ​ർ‌​ണം പി​ടി​ച്ച​ത്. തി​രു​നാ​വാ​യ സ്വ​ദേ​ശി​യി​ൽ​നി​ന്നും 1.48 കി​ലോ​യും തി​രൂ​ർ സ്വ​ദേ​ശി 1.06 കി​ലോ സ്വ​ർ​ണ​വു​മാ​ണ് ക​ട​ത്താ​ൻ ശ്രമിച്ചത്.

ENGLISH SUMMARY:Two and a half kilos of gold were seized in karipoor airpot
You may also like this video

Exit mobile version