കൊച്ചിയില്‍ രണ്ടര വയസ്സുകാരി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍. പരുക്ക് സംബന്ധിച്ച ദുരൂഹതയെത്തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. രണ്ടാനച്ഛനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃക്കാക്കര സ്വദേശികളുടെ കുഞ്ഞിനാണ് തലയ്ക്കും മുഖത്തും പരുക്കേറ്റത്. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
english summary; Two-and-a-half-year-old girl brutally beaten in Thrikkakara
you may also like this video;