Site icon Janayugom Online

അച്ഛൻ പുറകോട്ടെടുത്ത ഓട്ടോ ഇടിച്ച് രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം

അച്ഛൻ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിൽ വണ്ടിക്കടിയില്‍പ്പെട്ട് രണ്ടര വയസുകാരി മരിച്ചു. കട്ടപ്പന വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് ശ്രീക്കുട്ടി ദമ്പതികളുടെ മകൾ ഹൃദികയാണ് മരിച്ചത്. രാവിലെ വീടിന് മുറ്റത്ത് വച്ചാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: Two-and-a-half-year-old girl died in a car accident
You may also like this video

Exit mobile version