ഉത്തര്‍പ്രദേശില്‍ പാമ്പു കടിയേറ്റ് രണ്ടു കുട്ടികള്‍ മരിച്ചു. ഏഴും നാലും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. പാമ്പ് കടിയേറ്റ് ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സോന്‍ഭദ്ര ബാരിപ്പൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റീത (4), സീത (7) എന്നിവരാണ് മരിച്ചത്. രാത്രിയില്‍ വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് ഇരുവരെയും പാമ്പ് കടിച്ചത്.
English Summary:Two children died after being bitten by a snake while they were sleeping
You may also like this video
