Site iconSite icon Janayugom Online

വയനാട് വാളാട് പുഴയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. വാഴപ്ലാംകുടി അജിൻ (15) കളപുരക്കൽ ക്രിസ്റ്റി (13) എന്നി കുട്ടികളാണ് മരിച്ചത്.
വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം. വൈകിട്ട് നാലരയോടെയാണ് അപകടം. കുളിക്കാൻ ഇറങ്ങിയ സമയത്ത് അബദ്ധത്തിൽ കുട്ടികൾ ഒഴുക്കിൽപെടുകയായിരുന്നു.

Exit mobile version